ചെന്നൈ, 22 നവംബര്‍ 2016 : ചെന്നൈ
കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിപ്പ് അക്കാദമി ഇന്ത്യ സിപ്പ് അക്കാദമി
മലേഷ്യയുടെ പക്കല്‍ നിന്നും ആഗോള ഓപ്പറേഷനുകളുടെ ചുമതല ഉടന്‍ ഏറ്റെടുക്കും. സിപ്പ്
അബാക്കസ് ആന്റ് അഡ്വാന്‍സ്‌ഡ് മെന്റല്‍ ലേണിംഗ് (എ എം എ എല്‍)-ന്റെ
ട്രേഡ്‌മാര്‍ക്ക് ഉടമകളാണ് സിപ്പ് അക്കാദമി മലേഷ്യ.
ഈ ഏറ്റെടുക്കലിലൂടെ സിപ്പ് അക്കാദമി ഇന്ത്യ ആയിരിക്കും ഇനി ട്രേഡ്‌മാര്‍ക്ക് ഉടമകള്‍. അതോടെ മലേഷ്യന്‍ കമ്പനിയുടെ കീഴിലായിരുന്ന 11 രാജ്യങ്ങളെ ഇനി സിപ്പ് അക്കാദമി ഇന്ത്യയായിരിക്കും ഇനി പിന്തുണയ്‌ക്കുക. മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലാന്റ്, ശ്രീലങ്ക, യു എ ഇ, ടാന്‍സാനിയ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവയാണ് ഈ 11 രാജ്യങ്ങള്‍. ഇതിനായുള്ള ഒരു ധാരണാ പത്രം ഇന്ന് ചെന്നൈയില്‍ സിപ്പ് അക്കാദമി മലേഷ്യ സ്ഥാപകനും ആഗോള ഡയറക്ടറുമായ കെല്‍വിന്‍ താമും സിപ്പ് അക്കാദമി ഇന്ത്യ മാനേജിംഗ് ഡയറക്ടറായ ദിനേഷ് വിക്ട്രും ഒപ്പുവച്ചു.
ബോധവല്‍ക്കരണം ഉണ്ടാക്കല്‍, പ്രവര്‍ത്തനങ്ങളുടെ തോത് വര്‍ധിപ്പിക്കല്‍, ആശയത്തിന്റെ ബ്രാന്‍ഡ് കെട്ടിപ്പടുക്കല്‍ എന്നിവയില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സംശയലേശമില്ലാത്ത നിലവാരം ഉണ്ടാക്കിയെടുത്ത് കഴിഞ്ഞു എന്ന് സിപ്പ് അക്കാദമി മലേഷ്യ സ്ഥാപകനും ആഗോള ഡയറക്ടറുമായ കെല്‍വിന്‍ താം പ്രസ്ഥാവിച്ചു.
`ഇന്ത്യ വെറുമൊരു വിശാലമായ രാജ്യം മാത്രമല്ല പരീക്ഷകളുടെ നിലവാരത്തിലും ഭാഷകളുടെ കാര്യത്തലും, പഠിപ്പിക്കുന്ന രീതികളുടെ കാര്യത്തിലും, വീടുകളില്‍ പരിശീലിക്കുന്ന കാര്യത്തിലും എല്ലാം അത് സമാനതകളില്ലാത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. സിപ്പ് അക്കാദമി ഇന്ത്യ ഈ വെല്ലുവിളികള്‍ സമഗ്രമായി അതിജീവിച്ചു എന്ന് മാത്രമല്ല ബിസിനസ്സ് ഓരോ വര്‍ഷവും വളരെ അധികം വര്‍ധിപ്പിക്കുവാനും അതിനു കഴിഞ്ഞു. അതുവഴി ഈ ആശയത്തിനു വലിയ മൂലധനവും അത് നേടിയെടുത്തു. ഞങ്ങളുടെ ഇന്ത്യയിലെ പങ്കാളികള്‍ ബ്രാന്‍ഡിനെ ആഗോള തലത്തില്‍ ഫലപ്രദമായി വളര്‍ത്തും എന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്.` ശ്രീ താം പറഞ്ഞു.
ഈ വേളയില്‍ തന്റെ പ്രതികരണത്തില്‍ സിപ്പ് അക്കാദമി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ദിനേഷ് വിക്ടറും ഒരുപോലെ ആവേശഭരിതനായിരുന്നു. `കുട്ടികളെ മനസ്സില്‍ കണ്ടുകൊണ്ട് ബിസിനസ്സില്‍ ശ്രദ്ധ ഊന്നുകയെന്ന ഞങ്ങളുടെ തത്വശാസ്‌ത്രത്തിന്റെ ഫലമാണ് ഈ വിജയം.` ഇന്ന് സിപ്പ് അക്കാദമി ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു ലക്ഷം കുട്ടികളും, 750 ഫാഞ്ചൈസികളും, 2500 കോഴ്‌സ് ഇന്‍സ്‌റ്റ്രക്‌റ്റര്‍മാരും, 200 സ്‌കൂളുകളുമായും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലെ 275 നഗരങ്ങളിലായി വ്യാപിച്ചു കിടന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളിലായി ഏകദേശം അഞ്ച് ലക്ഷം കുട്ടികളുടെ ജീവിതത്തില്‍ വിവിധ കോഴ്‌സുകളിലൂടെ നല്ല സ്വാധീനം ചെലത്തുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. വിക്ടര്‍ പറഞ്ഞു. ഇനി ഞങ്ങളുടെ ഈ അറിവ് 11 രാജ്യങ്ങളിലായി സിപ്പിന്റെ കുടക്കീഴില്‍ ആഗോള തലത്തില്‍ വിജയകരമായി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.

No comments:
Post a Comment