ജഗ്വാര്‍ വാഹനത്തിന്റെ പേരില്‍ യുണൈറ്റഡ് ഇന്ത്യ
ഇന്‍ഷുറന്‍സ് ് കമ്പനിയും മൂത്തൂറ്റ് ഗ്രൂപ്പും നടത്തുന്ന വന്‍ തട്ടിപ്പ്
അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു ന്യൂ ഇയര്‍ ഗ്രൂപ് എം ഡി എം എം പ്രസാദ്
പാലാരിവട്ടം ഹൈവെയിലെ ജഗ്വാര്‍ ഷോ റൂമിന് മുന്നില്‍ നടത്തിയ സൂചന നിരാഹാരം സമരം സി
എ ജലീല്‍ ഉദ്‌ഘടനം ചെയ്യുന്നു
No comments:
Post a Comment