കൊച്ചി : പ്രമുഖ ഗ്യഹോപകരണ നിര്‍മാതാക്കളായ ലോയ്‌ഡ് ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു.രണ്ടുവര്‍ഷത്തേയ്‌ക്കാണ് കരാര്‍. കമ്പനിയുടെ ഓണസമ്മാനങ്ങളുടെ ഉദ്‌ഘാടനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ലോയാഡ് എ.സി.,എല്‍ഇഡി ടി.വി.,റ്‌ഫ്രിജറേറ്റര്‍ വാഷിംങ്‌മെഷീന്‍ എന്നിവ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഭാഗ്യകുടുക്കയിലെ സ്‌ക്രാച്ച് കാര്‍ഡിലൂടെയാണ് സമ്മാനങ്ങള്‍ ലഭിക്കുക. മോഹന്‍ലാലിന്റെ വരവോടെ ബ്രാന്‍ഡ് ദക്ഷിണേന്ത്യയില്‍ ഒന്നാമതാകുമെന്ന് ഗ്രൂപ്പ് ഡയറക്ടര്‍ നിപൂന്‍ സിംഗാല്‍ പറഞ്ഞു. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ലോയ്‌ഡ് പ്രതിരോധ ടാങ്കുകള്‍,രാജധാനി ട്രെയിനുകള്‍,ഡി.എം.ആര്‍.സി. എന്നിവയില്‍ ശീതീകരണ സംവിധാനം ഒരുക്കുന്ന്‌ുണ്ട്.ചെക്‌റിപ്പബ്ലിക്കുല്‍ നിന്നുള്ള ഉല്‍പാദനം വൈകാതെ ഇരട്ടിയാക്കുമെന്നും നിപുന്‍ സിംഗാള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മേഹന്‍ലാല്‍,കമ്പനിയുടെ കേരള തമിഴ്‌നാട് സോണല്‍ ഹെഡ് അനീഷ് വി നായര്‍ എന്നിവരും പങ്കെടുത്തു
Wednesday, August 12, 2015
ഓണത്തിന് ഭാഗ്യക്കുടുക്കയുമായി ലോയ്‌ഡിനൊപ്പം മോഹന്‍ലാല്‍.

Subscribe to:
Post Comments (Atom)
ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു
കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...

-
അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍ : അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...
No comments:
Post a Comment