- കൊച്ചി : ഇന്ത്യയിലെ പ്രമുഖ ലഗ്ഗേജ് ബ്രാന്‍ഡായ വിഐപി ഇന്‍ഡസ്‌ട്രീസിന്റെ എന്‍ഡ് ഓഫ് സീസണ്‍ സെയ്‌ലിന് തുടക്കമായി. സ്‌കൈബാഗ്, കാപ്രിസ് ശ്രേണികളിലെ സ്‌ട്രോളികള്‍, ബാക്ക് പാക്കുകള്‍, ഡഫല്‍ ബാഗുകള്‍, വാലറ്റുകള്‍, വനിതകളുടെ ഹാന്‍ഡ് ബാഗുകള്‍ എന്നിവ 50% വരെ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം.
- സ്‌പോര്‍ട്ട്‌സ്, ഡ്രാഗണ്‍ ഫ്‌ളൈ, നെക്‌സസ് എന്നീ സ്‌കൈ ബാഗുകളുടെ വിവിധ നിറങ്ങളിലും, വലുപ്പത്തിലുമുള്ള സ്‌ട്രോളികള്‍ ലഭ്യമാണ്. സ്റ്റൈലിഷ് ഹാന്‍ഡ്‌ബാഗ് പ്രിസില്ല, ട്രെന്‍ഡി വാലറ്റ് എയ്‌ഞ്ചല്‍ തുടങ്ങിയവയും ഡിസ്‌കൗണ്ടില്‍ വാങ്ങാം.
- വിഐപി ഔട്ട്‌ലെറ്റുകള്‍, പ്രമുഖ ലഗ്ഗേജ് വ്യാപാരികള്‍, ഇ-കമേഴ്‌സ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഓഫര്‍ നിലവിലുണ്ട്.
Tuesday, February 21, 2017
വിഐപി സ്‌കൈബാഗ്‌സ് എന്‍ഡ് ഓഫ് സീസണ്‍ സെയ്‌ല്‍
Subscribe to:
Post Comments (Atom)
-
കൊച്ചി: 'എന്‍ എഫ് ആര് കൊച്ചി ഫെസ്റ്റിവല്‍' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന നാല് മാസം നീണ്ടു നില്ക്കുന്ന ഇന്റര്‍നാഷണല്‍ ഫിലി...
No comments:
Post a Comment