.
കൊച്ചി:വില്‍പ്പനക്കാരെജിഎസ്‌ടിക്ക്‌പ്രാപ്‌തരാക്കാനുള്ളനിരന്തരശ്രമത്തിന്റെഭാഗമായിആമസോണ്‍ക്ലിയര്‍ടാക്‌സുമായിചേര്‍ന്ന്‌ക്ലിയര്‍ടാക്‌സ്‌ബിസ്,
ക്ലിയര്‍ടാക്‌സ്‌ബിസ്‌പ്ലസ്‌എന്നിവപുറത്തിറക്കി.
ഇത്‌ആമസോണിലൂടെകച്ചവടംനടത്തുന്നവില്‍പ്പനക്കാര്‍ക്ക്‌ജിഎസ്‌ടിക്ക്‌അനുസൃതമായിടാക്‌സ്‌റിട്ടേണുകള്‍സമര്‍പ്പിക്കുന്നതിന്‌പര്യാപ്‌തമാക്കും.
ക്ലൗഡ്‌അധിഷ്‌ഠിതമായഈഉത്‌പന്നങ്ങള്‍എല്ലാതരത്തിലുമുള്ളവില്‍പ്പനക്കാര്‍ക്ക്‌ജിഎസ്‌ടിആര്‍ഫോമുകള്‍ഫയല്‍ചെയ്യാന്‍പര്യാപ്‌തരാക്കും.
ആദ്യത്തെരണ്ട്‌ഉപയോഗംസൗജന്യമായിരിക്കും.
ആമസോണ്‍ഇന്ത്യയില്‍രജിസ്റ്റര്‍ചെയ്യ്‌തവില്‍പ്പനക്കാര്‍ക്ക്രണ്ട്‌മാസത്തിന്‌ശേഷം30ശതമാനംകിഴിവ്‌ലഭിക്കും.
ജിഎസ്‌ടിനടപ്പാക്കുന്നതിന്മുന്നോടിയായിവില്‍പ്പനക്കാരെപര്യാപ്‌തരാക്കാന്‍ആമസോണ്‍ഇന്ത്യതങ്ങളുടെവിവിധവിനിമയമാര്‍ഗ്ഗങ്ങളിലൂടെയുംപരിശീലനപരിപാടികളിലൂടെയുംപ്രവര്‍ത്തിച്ച്വരുന്നുണ്ട്.
അടുത്തമാസം1ന്‌ജിഎസ്‌ടിനിലവില്‍വരുന്നതോടെ,
വ്യപാരസ്ഥാപനങ്ങള്‍നികുതിറിട്ടേണുകള്‍ഫയല്‍ചെയ്യുന്നതില്‍സുപ്രധാനമായമാറ്റങ്ങളാണ്വരുന്നത്.
വില്‍പ്പനക്കാര്‍ക്ക്‌ജിഎസ്‌ടിആര്‍1, ജിഎസ്‌ടിആര്‍2,
ജിഎസ്‌ടിആര്‍3എന്നീഫോമുകള്‍എല്ലാമാസവുംഫയല്‍ചെയ്യണം.
വില്‍പ്പനക്കാരന്വിവിധചാനലുകളില്‍നിന്നായിഒറ്റക്ലിക്ക്‌കൊണ്ട്‌റിട്ടേണ്‍ഫയല്‍ചെയ്യാനുള്ളസൗകര്യമാണ്‌ക്ലിയര്‍ടാക്‌സ്‌ഒരുക്കുന്നത്.
ആമസോണ്‍പ്ലാറ്റ്‌ഫോമിലൂടെവില്‍പ്പനനടത്തുന്നവര്‍ക്ക്‌ഒരുവണ്‍സ്‌റ്റോപ്പ്‌ജിഎസ്‌ടിസൊല്യൂഷ്യനാണ്‌ഈഉത്‌പന്നം.
ക്ലിയര്‍
ടാക്‌സുമായിികൂട്ടുചേരുന്നതിലൂടെവില്‍പ്പനക്കാര്‍ജിഎസ്‌ടിയിലേക്ക്‌മാറുന്നത്‌ഉറപ്പാക്കുകയാണ്‌തങ്ങളുടെലക്ഷ്യമെന്ന്‌ആമസോണ്‍ഇന്ത്യസെല്ലര്‍സര്‍വീസസ്‌ഡയരക്ടറുംജിഎമ്മുമായഗോപാല്‍പിള്ളപറഞ്ഞു.
ജിഎസ്‌ടിയുടെവരവോടെഓണ്‍ലൈനില്‍വില്‍പ്പനനടത്തുന്നവ്യാപാരസ്ഥാപനങ്ങളുടെബാദ്ധ്യതവര്‍ദ്ധിച്ചിരിക്കുകയാണ്.
ആമസോണ്‍വില്‍പ്പനക്കാര്‍ക്കുള്ളക്ലിയര്‍ടാക്‌സ്‌ജിഎസ്‌ടിസോഫ്‌റ്റ്വെയര്‍ഈപ്രശ്‌നങ്ങള്‍ക്കുള്ളപരിഹാരം3സ്‌റ്റെപ്പുകള്‍ക്കുള്ളില്‍പരിഹരിക്കുമെന്ന്‌ക്ലിയര്‍ടാക്‌സ്സ്‌ഥാപകനുംസിഇഒയുമായഅര്‍ച്ചിത്‌ഗുപ്‌തപറഞ്ഞു
No comments:
Post a Comment